42 വയസുള്ള അമ്മയും 24 വയസുള്ള മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്. മലപ്പുറം അരീക്കോട്ടെ ബിന്ദുവും മകൻ വിവേകും ആ വിജയരഹസ്യം പങ്കുവെക്കുന്നു....